"ആകാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ <html> <head>pannu</head> <tittle>tally</tittle> <body> pundachi,achan pannu </body> <... എന്നാക്കിയിരിക്കുന്നു
(ചെ.) 117.206.25.30 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 1:
{{prettyurl|Akash(tablet)}}
{{Infobox information appliance
| name = ആകാശ്
| image = [[File:UbiSlate7.jpg|UbiSlate7]]
| caption = UbiSlate7, the commercial version of Aakash
| developer = [http://datawind.com/ DataWind]
| manufacturer = ഡാറ്റാവിൻഡ്
| type = [[ടാബ്ലെറ്റ് കമ്പ്യൂട്ടർ]]
| price = 2999 Rs (1750 Rs for students)
| lifespan =
| unitssold =
| media =
| os = [[ആൻഡ്രോയിഡ്]] 2.2
| input = [[Multi-touch]] [[resistive touchscreen]], [[#Audio|headset controls]]
| camera = ഇല്ല
| power = 2100 [[Ampere-hour|mAh]] [[lithium-ion polymer battery|Li-Po battery]], 2-3hr life
| cpu = 366&nbsp;MHz processor
| storage = [[ഫ്ലാഷ് മെമ്മറി]]<br /> 2 [[gigabyte|GB]]-32 GB [[microSD]] slot
| memory = 256 MB DDR2 RAM
| display = 800 × 480&nbsp;[[pixel|px]]<br />{{convert|7|in|cm|abbr=on}} diagonal
| audio = Built in microphone ;stereo earphones;3.5 mm jack
| connectivity = GPRS and [[Wi-Fi]] ([[IEEE 802.11|802.11]] [[IEEE 802.11a-1999|a]]/[[IEEE 802.11b-1999|b]]/[[IEEE 802.11g-2003|g]]/[[IEEE 802.11n-2009|n]])
| service = Getjar marketplace <br /> (''not'' Android marketplace)
| peripherals = 2 Standard USB ports
| dimensions = {{convert|190.5|mm|in|abbr=on}}&nbsp;''(h)''<br />{{convert|118.5|mm|in|abbr=on}}&nbsp;''(w)''<br />{{convert|15.7|mm|in|abbr=on}}&nbsp;''(d)''
| weight = {{convert|350|g|oz|abbr=on}}
| touchpad =
| predecessor =
| successor =
| related =
| website = [http://www.ubislate.com/ ubislate.com]
}}
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാവൈൻഡ്<ref name="SKurup">{{cite web | last =Kurup | first =Saira | authorlink = | coauthors = | title ='We want to target the billion Indians who are cut off' | work = | publisher = Times of India | date = 9 Oct., 2011 | url = http://timesofindia.indiatimes.com/home/sunday-toi/special-report/We-want-to-target-the-billion-Indians-who-are-cut-off/articleshow/10284832.cms | doi = | accessdate = 9 Oct., 2011}}</ref> എന്ന കമ്പനിയും, [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും]] ചേർന്ന് രൂപകൽപ്പന ചെയ്ത് ക്വാഡ് എന്ന ഇന്ത്യൻ കമ്പനി ഹൈദരാബാദിലെ<ref name="nyt2">{{cite web
| title = Aiming for the Other One Billion
| publisher = New York Times, October 6, 2011, Heather Timmons
| url = http://india.blogs.nytimes.com/2011/10/06/aiming-for-the-other-one-billion/?scp=4&sq=Aakash&st=cse}}</ref> നിർമ്മാണശാലയിൽ വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് അധിഷ്ഠിത [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ]] ആണ് '''ആകാശ്''' .ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഈ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ലഭ്യമാക്കും എന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.<ref name="SKurup">{{cite web | last =Kurup | first =Saira | authorlink = | coauthors = | title ='We want to target the billion Indians who are cut off' | work = | publisher = Times of India | date = 9 Oct., 2011 | url = http://timesofindia.indiatimes.com/home/sunday-toi/special-report/We-want-to-target-the-billion-Indians-who-are-cut-off/articleshow/10284832.cms | doi = | accessdate = 9 Oct., 2011}}</ref> 2011 ഒക്ടോബർ 5-നു് ആകാശ് എന്ന പേരിൽ ഈ ടാബ്‌ലറ്റ് ഔദ്യോഗികമായി പുറത്തിറക്കി. 100,000 യൂനിറ്റുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്<ref name="nyt">{{cite web
| title = Meet Aakash, India’s $35 ‘Laptop’
| publisher = New York Times, October 5, 2011, Pamposh Raina and Heather Timmons
| url = http://india.blogs.nytimes.com/2011/10/05/meet-aakash-indias-35-laptop/?scp=1&sq=Aakash&st=cse}}</ref>. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളോടെ പുറത്തിറങ്ങുന്ന രണ്ടാം പതിപ്പ് 2012 ആദ്യപാദത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു<ref name="HT1">{{cite web
| title =Better, faster Aakash-2 to be launched in Feb 2012
| publisher = Chetan Chauhan, Hindustan Times, New Delhi, November 03, 2011
| url = http://www.hindustantimes.com/technology/PersonalTech-Updates/Better-faster-Aakash-2-to-be-launched-in-Feb-2012/SP-Article1-764394.aspx}}</ref>.
 
7 ഇഞ്ച് റസിസ്ടീവ് ടച്ച് സ്ക്രീനോടു കൂടി പുറത്തിറങ്ങുന്ന ഈ ടാബ്‌ലറ്റിൽ 256 മെഗാബൈറ്റ് [[റാം|റാമും]] , എ.ആർ.എം. 11 പ്രോസസറുമുണ്ട്<ref name="gazette"/>. ആൻഡ്രോയ്ഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിൽ രണ്ടു [[യു.എസ്.ബി.]] പോർട്ടുകളും<ref name="nyt"/>, എച്ച്.ഡി. ഗുണമേന്മയോടെയുള്ള വീഡിയോകൾ പ്രവർത്തിക്കുവാനുമുള്ള<ref name="gazette">{{cite web
<html>
| title = Aakash tablet will end ‘digital divide’
<head>pannu</head>
| publisher = Montreal Gazette, Jason Magder, October 6, 2011
<tittle>tally</tittle>
| url = http://www.montrealgazette.com/technology/Aakash+tablet+will+digital+divide/5508723/story.html}}</ref><ref name="wsj1">{{cite web
<body>
| title = India Announces World’s Cheapest Tablet
pundachi,achan pannu
| publisher = India Real Time, viaThe Wall Street Journal, Tripti Lahiri, October 5, 2011
</body>
| url = http://blogs.wsj.com/digits/2011/10/05/india-announces-worlds-cheapest-tablet/?KEYWORDS=datawind}}</ref> കഴിവുമുണ്ട്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തുപയോഗിക്കുന്നത് സാധാരണ ആൻഡ്രോയ്ഡ് ടാബ്‌ലറ്റുകളിൽ നിന്നു വ്യത്യസ്തമായി [[ആൻഡ്രോയ്ഡ് മാർക്കറ്റ്|ആൻഡ്രോയ്ഡ് മാർക്കറ്റിൽ]] നിന്ന് ഉപയോഗിക്കുന്നതിനു പകരം [[ഗെറ്റ്ജാർ]] എന്ന ടൂൾ ആണുപയോഗിക്കുന്നത്<ref name="interview">{{cite web
</html>
| title = Aakash: We want to target the billion Indians who are cut off, says Suneet Singh Tuli, CEO of Datawind
| publisher = Economic Times, October 09, 2011, Saira Kurup
| url = http://economictimes.indiatimes.com/opinion/interviews/aakash-we-want-to-target-the-billion-indians-who-are-cut-off-says-suneet-singh-tuli-ceo-of-datawind/articleshow/10286482.cms}}</ref>.മൂന്നു മണിക്കൂർ ബാക്കപ്പ് ലഭിക്കും. ആന്റിന, കീബോർഡ്‌ കേസ് എന്നിവയാണ് ആക്സസ്സറികൾ.
 
'''ഇൻഫർമേഷൻ കമ്മ്യുണിക്കേഷൻ ടെക്നോളജിയിലൂടെ വിദ്യാഭ്യാസം''' എന്ന ദേശീയ മിഷനാണ്(National Mission on Education through Information and Communication Technology:NME-ICT) ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ '''സക്ശത്''' എന്ന പോർട്ടൽ വഴി ഇന്ത്യയിലെ നാനൂറോളം സർവകലാശാലകളും ഇരുപതിനായിരത്തോളം കോളേജ്കളും ഈ-ലേണിംഗ് പ്രോഗ്രാമിലൂടെ ബന്ധിപ്പിക്കും. വൈ-ഫൈ , ജീ പീ ആർ എസ്‌ വഴികളിലൂടെ നെറ്റ് വർക്കിൽ പ്രവേശിക്കാം.
www.akashtablet com. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്‌ ഓർഡർ കൊടുക്കാം.
 
== അവലംബം ==
 
ഇൻഫോ കൈരളി കമ്പ്യൂട്ടർ മാഗസിൻ, നവംബർ 2011
{{reflist|2}}
 
{{Compu-stub}}
 
[[വർഗ്ഗം:ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ]]
 
[[ar:آكاش]]
[[en:Aakash (tablet)]]
[[fi:Sakshat]]
[[fr:Aakash]]
[[gu:આકાશ (ટૅબ્લેટ)]]
[[hi:आकाश (कम्प्यूटिंग डिवाइस)]]
[[mr:आकाश (टॅबलेट)]]
[[ne:साक्षात (टेबलेट कम्प्युटर)]]
[[pa:ਸਾਕਸ਼ਾਤ]]
[[pnb:ساکشات]]
[[ta:ஆகாஷ் (தத்தல் கணினி)]]
[[ur:سکشم]]
[[zh:Aakash平板電腦]]
"https://ml.wikipedia.org/wiki/ആകാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്