"ധീവരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5:
കേരളത്തിലെ ധീവരർ [[വേലുത്തമ്പി ദളവാ]], ചെമ്പിൽ അരയൻ തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടിഷു കാർക്കെതിരായി 1808 അണിനിരന്നു. ബ്രിട്ടീഷുകാർക്ക് എതിരായ ആദ്യത്തെ സായുധ സമരമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചി വലിയ അരയനായിരുന്നു [[കൊച്ചി]] രാജാവിന്റെ [[നാവികസേന|നാവികസേനാമേധാവി]]. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മകാളി പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. [[തൃപ്പൂണിത്തുറ]] കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.
 
==അഖില കേരള ധിവരസഭധീവരസഭ==
 
ഇന്ന് ഈ സമുദായാംഗങ്ങളെ മുഴുവൻ ഒരുകുടക്കീഴിൽ അണിനിരത്തി ഒന്നിച്ചുകൊണ്ടുപോകാനായി രൂപീകരിച്ച സംഘടന യാണ് ''അഖില കേരള ധീവര സഭ''. സഭയുടെ ആദ്യകാല അധ്യക്ഷൻ ഡി. ഇ. ഒ. ആയി വിരമിച്ച കെ. കെ. ഭാസ്ക്കരനായിരുന്നു.
"https://ml.wikipedia.org/wiki/ധീവരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്