"ഇടമലയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Edamalayar}}
[[കേരളം|കേരളത്തിലെ]] ഏറ്റവും നീളം കൂടിയ നദിയായ [[പെരിയാർ|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് ഇടമലയാറ്. കേരളത്തിലെ പ്രമുഖ ജല വൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇടമലയാർ ജല വൈദ്യുത പദ്ധതി. [[ശബരിഗിരി ജല വൈദ്യുത പദ്ധതി]]യുടെ ഭാഗമായ ശബരിഗിരി([[കക്കി]]), [[ഇടുക്കി ജല വൈദ്യുത പദ്ധതി]]യിലെ [[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] എന്നീ പ്രധാന [[അണക്കെട്ടു് |അണക്കെട്ടുകൾ]] നിർമിച്ച [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി]]യാണ് ഇടമലയാർ അണക്കെട്ടും നിർമ്മിച്ചത്.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/ഇടമലയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്