"കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, ഹരിജനോദ്ധാാരണം തുടങ്ങിയ സമരപരിപാടികൾ ഇവിടെ വ്യാപകമായി നടന്നിരുന്നു. ആശയ പ്രചരണത്തിനായി ശക്തി എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക കെ ടി കുഞ്ഞിരാമൻ നമ്പ്യാരുടെ പത്രാധിപത്യത്തിൽ ഇവിടെ നിന്നും ആരംഭിച്ചിരുന്നു.
==തദ്ദേശ സ്വയംഭരണം==
{{പ്രധാനലേഖനം|കാഞ്ഞങ്ങാട് നഗരസഭ}}
ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി.. നിലവിൽ [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] മൂന്നു നഗരസഭകളിൽ ഒന്നാണു് [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാട് നഗരസഭ]] .
 
"https://ml.wikipedia.org/wiki/കാഞ്ഞങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്