"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2012 ജനുവരി 16-നു് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 16-നു വൈകീട്ട് ചലച്ചിത്ര പിന്നണി ഗായകൻ [[കെ.ജെ. യേശുദാസ്]] നിർവ്വഹിച്ചു. എണ്ണായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്<ref name=mathrubhumi1>{{cite web|title=പൂരനാട്ടിൽ കലോത്സവമേളം തുടങ്ങി|url=http://www.mathrubhumi.com/story.php?id=244873|accessdate=16 ജനുവരി 2012}}</ref> .
 
[[File:കേരള_കലോത്സവ_ഉദ്ഘാടനം.കേരള കലോത്സവ ഉദ്ഘാടനം-2012.jpg|thumb|left|250px|സംസ്ഥാന സ്കൂൾ കലോത്സവം യേശൂദാസ് ഉത്ഘാടനം ചെയ്യുന്നു.]]
 
==സ്വർണ്ണകപ്പ്==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്