"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
}}
കേരളത്തിന്റെ '''അമ്പത്തി രണ്ടാമത് [[കേരള സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]''' [[2012]] [[ജനുവരി 16]] മുതൽ [[ജനുവരി 22]] വരെ [[തൃശ്ശൂർ|തൃശ്ശൂരിൽ]] വെച്ച് നടക്കുന്നു.<ref>[http://www.deshabhimani.com/newscontent.php?id=105185 ദേശാഭിമാനി വാർത്ത]</ref>. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.
 
[[File:കേരള_കലോത്സവ_ഉദ്ഘാടനം..jpg|thumb|left|250px|സംസ്ഥാന സ്കൂൾ കലോത്സവം യേശൂദാസ് ഉത്ഘാടനം ചെയ്യുന്നു.]]
അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2012 ജനുവരി 16-നു് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ഡി.പി.ഐ. എ. ഷാജഹാൻ നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 16-നു വൈകീട്ട് ചലച്ചിത്ര പിന്നണി ഗായകൻ [[കെ.ജെ. യേശുദാസ്]] നിർവ്വഹിച്ചു. എണ്ണായിരത്തോളം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്<ref name=mathrubhumi1>{{cite web|title=പൂരനാട്ടിൽ കലോത്സവമേളം തുടങ്ങി|url=http://www.mathrubhumi.com/story.php?id=244873|accessdate=16 ജനുവരി 2012}}</ref> .
 
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്