"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Manjul Bhargava}}
{{ആധികാരികത}}
[[File:Manjul Bhargava.jpg|thumb|220px|Manjul Bhargava]]
1974 ൽ ജനിച്ച് , ചുരുങ്ങിയ കാലം കൊണ്ട് ഗണിത ശാസ്ത്രത്തിലെ algebraic number സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭാശാലിയാണ്‌ ഭാരതീയനായ ഈ ഗണിതശാസ്ത്രജ്ണൻ. 1996-ൽ [[ഹാർ‌വാഡ് സർ‌വകലാശാല|ഹാർ‌വാഡ് സർ‌വകലാശാലയിൽ]] നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ൽ [[പ്രിൻസ്റ്റൺ സർ‌വകലാശാല|പ്രിൻസ്റ്റൺ സർ‌വകലാശാലയിൽ]] നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെർ‌മയുടെ '''അവസാന സിദ്ധാന്തം''' തെളിയിച്ച മഹാരഥനായ [[ആൻഡ്രൂ വെയിൽസ്]] ആയിരുന്നു മഞ്ജുൾ ഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വർഷങ്ങൾക്കിപ്പുറം താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുൾ ഭാർഗ്ഗവയുടേതെന്നാണ്‌ ആൻഡ്രൂ വെയിൽസ് അഭിപ്രായപ്പെട്ടത്.
 
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്