"മിസോ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
ഇന്ത്യയിലെ സംസ്ഥാനമായ മിസോറമിലെ മിസോ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മിസോ ഭാഷ.ബ്രിട്ടീഷ്‌ കൊളോണിയൽ കാലത്ത് ലൂഷായ് എന്നും ഇതു അറിയപ്പെട്ടിരുന്നു.
 
==ചരിത്രം==
മിസോ ഭാഷ ടിബറ്റോ-ബർമൻ ഭാഷയുടെ കുകിഷ്‌ ശാഖയിൽ നിന്നാണ്.
 
==എഴുതേണ്ട രീതി ==
മൊത്തം 25 അക്ഷരങ്ങളാണ് എഴുതുവാൻ വേണ്ടി മിസോ ഭാഷയിൽ ഉപയോഗിക്കുന്നത്.
:'''a, aw, b, ch, d, e, f, g, ng, h, i, j, k, l, m, n, o, p, r, s, t, ṭ, u, v, z'''.
 
 
[[വർഗ്ഗം:ഇന്ത്യയിലെ ഭാഷകൾ]]
"https://ml.wikipedia.org/wiki/മിസോ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്