"ബി.ടി. രണദിവെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
ഇക്കാലത്തിനിടെ [[ജർമ്മനി | ജർമ്മനിയിൽ]] [[രസതന്ത്രം | രസതന്ത്രത്തിൽ]] ഗവേഷണത്തിന് പോയിരുന്ന അദ്ദേഹത്തിന്റെ മച്ചുനൻ [[ജി.എം. അധികാരി]] അവിടെ [[കമ്മ്യൂണിസം | കമ്മ്യൂണിസ്റ്റുകാരുമായി]] സമ്പർക്കത്തിലാവുകയും രണദിവെയ്ക്ക് രഹസ്യമായി [[മാർക്സിസം | മാർക്സിസ്റ്റ്]] ലേഖനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. [[ഇംഗ്ലണ്ട് | ഇംഗ്ലണ്ടിൽ]] നിന്നും [[ആർ.പി. ദത്ത്]] പത്രാധിപനായി പ്രസിദ്ധീകരിച്ചിരുന്ന [[ലേബർ മന്ത്ലി | ലേബർ മന്ത്ലിയും]], ലെനിന്റെ ലേഖനങ്ങളും വായിക്കുകയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി 1928-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ചെയ്തു <ref name="citu-archive" />.
 
1928-ൽ ക്രാന്തി എന്ന മറാഠി വാരികയിലെ എഡിറ്ററായിരുന്നു. 1929-ൽ തൊഴിലാളികളുമായി സംവദിക്കുന്നതിന്റെ മദ്ധ്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി <ref name="citu-archive" />.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ബി.ടി._രണദിവെ" എന്ന താളിൽനിന്ന് ശേഖരിച്ചത്