"സംവാദം:ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം ലയിപ്പിക്കേണ്ട ആവശ്യമില്ല
പരല്പേരും ആര്യഭടന്റെ സമ്പ്രദായവും രണ്ടാണു്. യോജിപ്പിക്കരുതു്!
വരി 2:
:[[പരല്‍പ്പേരു്]] ആണെന്നു തോന്നുന്നു--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 04:00, 10 നവംബര്‍ 2007 (UTC)
::ശരിയാണല്ലോ.. അപ്പോള്‍ ഇതിനു റിഡയറക്ട് കൊടുത്തേക്കാം? --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 11:39, 10 നവംബര്‍ 2007 (UTC)
 
::എന്താണെന്നു "തോന്നുക" മാത്രം ചെയ്യുന്നതിനു റീഡയറക്റ്റു ചെയ്യുന്ന പ്രവണത ശരിയല്ല. രണ്ടും നന്നായി വായിച്ചു നോക്കൂ. വ്യത്യാസമുണ്ടെന്നു മനസ്സിലാകും. ഇല്ലെങ്കില്‍ [http://malayalam.usvishakh.net/blog/archives/7 ഇതു] വായിച്ചു നോക്കൂ. [[ഉപയോക്താവ്:Umesh.p.nair|Umesh &#124; ഉമേഷ്]] 08:09, 12 നവംബര്‍ 2007 (UTC)
 
ലേഖനം ലയിപ്പിക്കേണ്ട ആവശ്യമില്ല. രണ്ടും രണ്ടാണെന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു അറിയാന്‍ കഴിഞ്ഞത്. --[[ഉപയോക്താവ്:Shijualex|Shiju Alex]] 08:07, 12 നവംബര്‍ 2007 (UTC)
"ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ" താളിലേക്ക് മടങ്ങുക.