"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 216.73.65.66 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 2:
{{prettyurl|History of India}}
{{HistoryOfSouthAsia}}
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. ക്രി.മു. 3300 മുതൽ ക്രി.മു. 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി. മു. 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[ക്രി.മു. 6-ആം നൂറ്റാണ്ട്|ക്രി.മു. 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
hola hola hola amiola!
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം ക്രി.മു. 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും ഈ ഭൂവിഭാഗത്തിന്റെ സംസ്കാരം പുഷ്ടിപ്പെടുത്തുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] ക്രി.മു. 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിന്റെ ആരംഭം.
 
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്