"ഒറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Ochlandra scriptoria}}
{{Taxobox
|name = ''Ochlandra''
|regnum = [[Plantae]]
|unranked_divisio = [[Angiosperms]]
|unranked_classis = [[Monocots]]
|unranked_ordo = [[Commelinids]]
|ordo = [[Poales]]
|familia = [[Poaceae]]
|subfamilia = [[Bambusoideae]]
|supertribus = [[Bambusodae]]
|tribus = [[Bambuseae]]
|subtribus = [[Melocanninae]]
|genus = '''''Ochlandra'''''
| species = Ochlandra scriptoria
| species_authority =
|binomial = ''Ochlandra scriptoria''
|binomial_authority =
|}}
 
ഉഷ്ണ-ഉപോഷ്ണമേഖലയിലെ കാടുകളിലും നദീതടങ്ങളും കണ്ടുവരുന്ന ഒരു പുൽ വർഗ്ഗ സസ്യമാണ് '''ഒറ്റ'''. ''ഒട്ടൽ'' , ''ഓട'' എന്നീ പേരുകൾ ഉള്ള ഈ സസ്യത്തിന് [[മുള|മുളയുടെ]] ഘടനയാണുള്ളത്. ''Poaceae'' സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ''Ochlandra scriptoria'' എന്നാണ്<ref>[http://ayurvedicmedicinalplants.com/plants/392.html ayurvedicmedicinalplants.com] എന്ന സൈറ്റിൽ നിന്നും. 15-01-2012-ൽ ശേഖരിച്ചത്.</ref>.
 
"https://ml.wikipedia.org/wiki/ഒറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്