"കബനീനദി ചുവന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
| released =
| runtime =
| country = {{[[ഇന്ത്യ}}]]
| language = മലയാളം
| budget =
| gross = }}
[[പി.എ. ബക്കർ]] സം‌വിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് '''കബനീനദി ചുവന്നപ്പോൾ'''
 
==പ്രമേയം==
കബനിയിലെ നായകനായ ഗോപി ഒരു വിപ്ലവകാരിയാണ്. പൊലീസ് വേട്ടയാടുന്ന അയാൾ നാടുവിട്ട് നഗരത്തിലെത്തി തന്റെ പൂർവ്വകാമുകിയുടെ അടുത്ത് അഭയം തേടുന്നു. ഗോപിയും കാമുകിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം സംവാദാത്മകമാവുന്നത്. ഒടുവിൽ പൊലീസിനെ ഭയന്ന് കാമുകിയുടെ വീട്ടിൽനിന്നും രക്ഷപ്പെടുന്ന നായകൻ പൊലീസിന്റെ വെടിയേറ്റു മരിക്കുന്നു. നിലനില്ക്കുന്ന വ്യവസ്ഥകളോടു പോരാടുന്ന കഥാപാത്രമാണ് ഗോപി. പ്രണയവും വിമോചനസ്വപ്‌നങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഘർഷത്തിലാകുന്ന വ്യക്തിജീവിതത്തിന്റെ സവിശേഷമായൊരന്തരീക്ഷം ഈ ചിത്രത്തിലുണ്ട്.
"https://ml.wikipedia.org/wiki/കബനീനദി_ചുവന്നപ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്