"യുറേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[Image:Two-point-equidistant-asia.jpg|thumb|Eurasia with surrounding areas of [[Africa]] and [[Australasia]] visible]]
[[Image:Earth Eastern Hemisphere.jpg|thumb|Afro-Eurasian aspect of [[the Blue Marble|Earth]]]]
പരമ്പരാഗതഭൂഖണ്ഡങ്ങളായ [[യൂറോപ്പ്]], [[ഏഷ്യ]] എന്നിവ ഉൾക്കൊള്ളുന്ന ഒരു അതിഭൂഖണ്ഡമാണ് '''യുറേഷ്യ''' (യൂറോപ്പ്, ഏഷ്യ എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് യൂറേഷ്യ എന്ന പദമുണ്ടായത്). ഏകദേശം 52,990,000&nbsp;ചതുരശ്രകിലോമീറ്റർ (20,846,000&nbsp;ചതുരശ്രമൈൽ) വിസ്തൃതിയുള്ള യൂറേഷ്യ, ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 10.6% വരും (കരഭാഗത്തിന്റെ 36.2%). ഇതിന്റെ ഏറിയപങ്കും ഭൂമിയുടെ കിഴക്കൻ [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായി യൂറോപ്പും ഏഷ്യയും ഒറ്റ ഭൂഖണ്ഡമാണെങ്കിലും,<ref>{{cite web|url=http://www.nationalgeographic.com/faq/geography.html#continents|title=How many continents are there?|publisher=[[National Geographic Society]]|accessdate=2010-09-26}} "By convention there are seven continents: Asia, Africa, North America, South America, Europe, Australia, and Antarctica. Some geographers list only six continents, combining Europe and Asia into Eurasia. In parts of the world, students learn that there are just five continents: Eurasia, Australia, Africa, Antarctica, and the Americas."</ref> പുരാതനകാലംപുരാതന ഗ്രീക്ക് റോമൻ കാലഘട്ടം മുതലേ ഇവ രണ്ടായി കണക്കാക്കുന്നു.<!-- theഎന്നാൽ conceptsഇവ ofതമ്മിലുള്ള Europeഅതിർത്തി and Asia as distinct continents date back toവ്യക്തവുമല്ല. [[classicalസൂയസ് antiquity|antiquityകനാൽ]] andപ്രദേശത്ത് theirയൂറേഷ്യയും bordersആഫ്രിക്കൻ areഭൂഖണ്ഡവും geologically arbitrary.ഒത്തുചേരുന്നതിനാൽ, Eurasiaയൂറോപ്പ്, in turnഏഷ്യ, isആഫ്രിക്ക partഎന്നീ ofമൂന്നു theഭൂഖണ്ഡങ്ങളേയും yet larger [[landmass]] ofഒരുമിച്ച് [[Afroആഫ്രോ-Eurasiaയുറേഷ്യ]], wherebyഎന്ന Eurasiaഒറ്റ isബൃഹത്‌ഭൂഖണ്ഡമായും joinedവിഭാവനം to [[Africa]] at the [[Suez Canal|Isthmus of Suez]]ചെയ്യപ്പെടാറുണ്ട്.
 
Eurasia is inhabited by almost 4 billion people, more than 72.5% of the world's [[population]] (60% in Asia and 12.5% in Europe).
-->
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/യുറേഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്