"പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| gross =
}}
[[ശ്രീനിവാസൻ|ശ്രീനിവാസനെയും]] [[മംത മോഹൻദാസ്|മംത മോഹൻദാസിനെയും]] പ്രധാന കഥാപാത്രങ്ങളാക്കി<ref name="Padmashree Bharat Dr Saroj Kumar">{{cite web|title=Padmashree Bharat Dr Saroj Kumar|url=http://www.nowrunning.com/movie/9648/malayalam/padmashree-bharat-dr-saroj-kumar/index.htm|publisher=Nowrunning.com}}</ref> നവാഗതനായ [[സജിൻ രാഘവൻ]] സംവിധാനം ചെയ്ത് 2012 ജനുവരി 14-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ'''. 2005-ൽ പുറത്തിറങ്ങിയ [[ഉദയനാണു താരം]] എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന ചലച്ചിത്ര നടനെയാണ് ശ്രീനിവാസൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു. [[കൊച്ചി|കൊച്ചിയിലാണ് ]] ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്<ref name="First Look: Padmasree Bharat Dr Saroj Kumar">{{cite web|title=First Look: Padmasree Bharat Dr Saroj Kumar|url=http://www.rediff.com/movies/report/first-look-padmasree-bharat-dr-saroj-kumar/20111011.htm|publisher=Rediff.com|accessdate=October 11, 2011}}</ref>
==അഭിനേതാക്കൾ==
* [[ശ്രീനിവാസൻ]] സരോജ് കുമാർ
* [[മംത മോഹൻദാസ്]]
* [[വിനീത് ശ്രീനിവാസൻ]]
* [[ഫഹദ് ഫാസിൽ]]
* [[മുകേഷ്]] ബേബിക്കുട്ടൻ
* [[ജഗതി ശ്രീകുമാർ]] പച്ചാളം ഭാസി
* [[മീര നന്ദൻ]]
* [[സരയൂ]]
==അവലംബം==
<references/>
 
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
"https://ml.wikipedia.org/wiki/പത്മശ്രീ_ഭരത്_ഡോക്ടർ_സരോജ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്