"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fr:Maya (asura)
No edit summary
വരി 1:
{{prettyurl|Mayasura}}
വിശ്വകര്മ്മവിശ്വകർമ്മ ഭഗവാന്റെ പുത്രനും രാക്ഷസ രാജാവുമായിരുന്നു മയാസുരൻ അഥവാ മയൻ. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്പുരാണങ്ങളിൽ കാണുന്ന സകല നിര്മ്മിതികളുടെയുംനിർമ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്പുരാണങ്ങൾ ഒരു അസുരനായാണ് ചിത്രികരിചിരിക്കുന്നത്. മയന്റെ സൃഷ്ടിയില് ത്രിലോകങ്ങള്ത്രിലോകങ്ങൾ, രാജ്യ സഭകള്സഭകൾ, വിമാനങ്ങള്വിമാനങ്ങൾ, പുന്തോട്ടങ്ങള്പുന്തോട്ടങ്ങൾ, ശക്തിയേറിയ ആയുധങ്ങള്ആയുധങ്ങൾ എന്നിവ ചിലത് മാത്രം.
==മയ സൃഷ്ടികൽസൃഷ്ടികൾ==
അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന് സൃഷ്ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.
മയന് നിര്മ്മിച്ചനിർമ്മിച്ച പ്രശസ്ത വിമാനങ്ങള്വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്മ്മിച്ചത്നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജന്അനുജൻ) വേണ്ടിയാണ് ഇരുമ്പില്ഇരുമ്പിൽ നിര്മ്മിച്ചത്നിർമ്മിച്ചത്.
പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ്കുബേരനുവേണ്ടിയാണ് നിര്മ്മിച്ചതെങ്ങിലുംനിർമ്മിച്ചതെങ്കിലും പിന്നിട് അസുരഅസുരരാജാവ് രാജാവ് രാവണന്രാവണൻ അത് തട്ടിയെടുത്തു.

പ്രശ്സ്ഥമായപ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ്‌ മയ സഭ. ഒരിക്കൽ ഖാണ്ടവവനത്തിൽ വെച്ച് തന്നെ വധിക്കൻവധിക്കാൻ ശ്രമിച്ച ശ്രീ കൃഷ്ണനിൽ നിന്നും രക്ഷിച്ച അർജുനന്‌ ഈ സഭ മയൻ "ഖാണ്ടവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.

മയന്റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്മക്കൾ. മണ്ടോതരിയെ അസുര മഹാമഹാരാജാവ് രാജാവ് രാവണന്രാവണൻ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്വാനരരാജൻ ബാലി വധിച്ചു.
മയന്റെ രണ്ടാം ഭാര്യയില്ഭാര്യയിൽ വ്യോമന് എന്ന പുത്രന്പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെമഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളര്ത്തിയതുംവളർത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതുംകഴിച്ചുകൊടുത്തതും മയനാണ്.

==കുറിപ്പ്==
*വിഷ്ണു പുരാണത്തിൽ മയൻ വിപ്രചിത്തിണ്ടെ മകൻ ആണ്‌.

*ബ്രഹ്മാവിണ്ടെബ്രഹ്മാവിന്റെ ചെറു മകനായ കശ്യപ പ്രജാപതിയുടെ ഭാര്യമാരിൽ അദിതി, ദിതി, ധനു എന്നിവരിൽ ധനുവിണ്ടെധനുവിന്റെ മകനാണ്‌ മയൻ.(ധനുവിണ്ടെധനുവിന്റെ മക്കൽമക്കൾ ദാനവർ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരിൽ പ്രമുഖനാണ്‌ മയൻ). കുട്ടികാലത്തു തന്നെ തപസിരുന്ന് മയൻ ബ്രഹ്മാവിൽ നിന്നും പ്രശസ്തന്നായപ്രശസ്തനായ ശില്പി ആകുവാനുള്ള വരം നേടിയിരുന്നു.

*ചിലയിടങ്ങളിൽ വിശ്വകർമ്മാവിണ്ടെവിശ്വകർമ്മാവിന്റെ അവതാരമാണ്‌ മയൻ.

*ശിവ ഭക്തനായിരുന്ന മയനും ഹേമയും ഒരു പെണ്കുട്ടിക്കുപെൺകുട്ടിക്കു വേണ്ടി വൃതംവ്രതം നോക്കിയപ്പോൽനോക്കിയപ്പോൾ മനസലിഞ്ഞമനസ്സലിഞ്ഞ പരമശിവൻ നൽകിയതാണ്‌ മൻഡോതരിയെ.
==അവലംബം==
*Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്