"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ = പെരിങ്ങോട്

രാജ്യം = ഇന്ത്യ

|അപരനാമം =
സംസ്ഥാനം = കേരളം

|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
ജില്ല = പാലക്കാട്

|അക്ഷാംശം = 10.8509
പഞ്ചായത്ത് = നാഗലശ്ശേരി

|രേഖാംശം = 76.251
പിൻ കോഡ് = 679535

|രാജ്യം = ഇന്ത്യ

ടെലഫോൺകോഡ് = +91 4662

|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം

|സംസ്ഥാനം = കേരളം

|ജില്ല = പാലക്കാട്

|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode =
|TelephoneCode = 91 466
|പ്രധാന ആകർഷണങ്ങൾ = |}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാൻ'' എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയിൽ പ്രശസ്തമായി. [[തൃശൂർ]], [[മലപ്പുറം]] ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ [[പട്ടാമ്പി]], [[ഷൊർണൂർ]], [[കുന്ദംകുളം]], [[കൂറ്റനാട്]] എന്നിവയാണു്. കൂറ്റനട് നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ ദൂരത്തിലുമാണ് പെരിങ്ങോട് സ്തിഥിചെയ്യുന്നത്. പാലക്കട് ജില്ലയിലെ ഒറ്റ്പ്പാലം താലൂക്കിൽനാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 91 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം.. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്.

"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്