"താപമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
താപമലിനീകരണം ഗുണകരമായി പ്രയോജനപ്പെടുത്തുവാൻ പല മാർഗങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ചിലയിനം വിളകളുടെ വളർച്ചാകാലം വർധിപ്പിക്കുവാനായി തോട്ടങ്ങളിലേക്ക് ചൂടുവെ ള്ളം ഒഴുക്കുന്നത് ഒരു സാധ്യമായ മാർഗമായി കണക്കാക്കപ്പെടുന്നു. ശൈത്യരാജ്യങ്ങളിൽ നിരത്തുകളിലെ മഞ്ഞു ഉരുക്കുന്നതിനും അഴിമുഖങ്ങളിൽ മത്സ്യത്തിന്റെയും കക്കയുടെയും വളർച്ച ത്വരിപ്പിക്കുന്നതിനും മറ്റും താപജലം വിനിയോഗിക്കാവുന്നതാണ്. എന്നാൽ ഈ മാർഗങ്ങളൊന്നുംതന്നെ വൻ തോതിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. പരിസ്ഥിതി ശുചിത്വം, ഊർജ ഉപഭോഗ മാതൃകകൾ തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്തു മാത്രമേ ഈ മാർഗങ്ങൾ പ്രയോഗത്തിൽ വരുത്തുവാൻ സാധിക്കുകയുള്ളൂ.
 
== അവലംബം ==
==പുറംകണ്ണികൾ==
{{സർവ്വവിജ്ഞാനകോശം|താപമലിനീകരണം}}
==പുറത്തേക്കുള്ള കണ്ണികൾ==
*http://www.join2green.com/ThermalPollution.aspx
*http://www.rpi.edu/dept/chem-eng/Biotech-Environ/Environmental/THERMAL/tte1.htm
Line 30 ⟶ 32:
*http://library.thinkquest.org/C0111040/Types/thermal.php
*http://www.pollutionissues.com/Te-Un/Thermal-Pollution.html
 
{{സർവ്വവിജ്ഞാനകോശം|താപമലിനീകരണം}}
 
{{Pollution}}
"https://ml.wikipedia.org/wiki/താപമലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്