"താപമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Thermal pollution}}[[File:Unit 3 - Potrero Power Plant.jpg|thumb|250px|right|ഫാക്റ്ററിയിൽ നിന്നും സാൻഫ്രാൻസിസ്കൊ കടലിലേക്കു ഒഴുക്കിവിടുന്ന ചൂടുവെള്ളം]]
 
[[ജലം|ജലത്തിലേക്കോ]] [[വായു|വായുവിലേക്കോ]] താപോർജം പുറന്തള്ളുന്നതു മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് '''താപമലിനീകരണം'''. താപ വൈദ്യുത നിലയങ്ങളാണ് താപമലിനീകരണത്തിന്റെ ഏറ്റവും പ്രധാന ഉറവിടങ്ങൾ. ഈ നിലയങ്ങളിൽ, ഇന്ധനത്തിൽ നിന്ന് മൂന്നിലൊന്ന് ഊർജം മാത്രമേ വൈദ്യുതി ആയി മാറ്റപ്പെടുന്നുള്ളൂ. ബാക്കി വരുന്ന ഊർജം താപമായി പരിസ്ഥിതിയിലേക്ക് തള്ളപ്പെടുകയാണു ചെയ്യുന്നത്. ചൂടുള്ള മലിനജലമായി സമീപത്തുള്ള ജലാശയത്തിലോ ചൂടു വാതകങ്ങളായി വായുവിലോ എത്തുന്ന ഈ നിർഗമ താപം പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതായി കണ്ടുവരുന്നു.
 
"https://ml.wikipedia.org/wiki/താപമലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്