"ലൂവ്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: sq:Muzeu i Luvrit)
}}
 
1793-ൽ[[പാരീസ്]] പാരിസിൽനഗരത്തിലെ ആണ്വിഖ്യാത കലാമ്യൂസിയം മ്യുസിയംആണു സ്ഥാപിച്ചത്'''ലൂവ്രേ മ്യൂസിയം'''. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "[[മോണാലിസ]]" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.
==വിശ്വപ്രസിദ്ധ സ്യഷ്ടികൾ‍==
[[റെംബ്രാന്റ്]], [[ റുബെൻസ്]], [[ടിഷ്യന്]]‍, [[ലിയൊണാർഡൊ ഡാവിൻചി]] തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസാ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്‌സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.
==വിഭാഗങ്ങൾ==
പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "[[മോണാലിസ]]" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1162561" എന്ന താളിൽനിന്ന് ശേഖരിച്ചത്