"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
==പ്രമേയം ==
 
ഒരു [[സർക്കസ്]] കൂടാരത്തിലാണ്‌ പ്രധാനമായും കഥ നടക്കുന്നത്.സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും(അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും([[മമ്മൂട്ടി]]) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.
 
==അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/മേള_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്