"ഗന്ധർവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Gandharvan}}
[[പ്രമാണം:Apsara_Gandharva_Dancer_Pedestal_Tra_Kieu.jpg|thumb|220px|right|ഗന്ധർവനും അപ്സരസും വിയറ്റ്നാമിൽ 10 നൂറ്റാണ്ടിൽ നിർമ്മിച്ച ശില്പം]]
[[ഹൈന്ദവം|ഹിന്ദു]], [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസങ്ങളിൽ പ്രതിപാദിക്കുന്ന ഒരു ദേവതയാണ് '''ഗന്ധർവൻ''' (മലയാളം: ഗന്ധർവൻ,സംസ്കൃതം: गन्धर्व,ആംഗലം: Gandharva, തമിഴ്:கந்தர்வர், തെലുഗ്:గంధర్వ) ദേവലോകത്തിലെ ഗായകരാണ് ഇവർ എന്നാണ് വിശ്വാസം. അതി സൗന്ദര്യത്താലും, ആകാര സൗഷ്ഠവത്താലും അനുഗൃഹീതരായഅനുഗ്രഹീതരായ ഇവർ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുള്ളതായി പുരാണങ്ങൾ പറയുന്നു. അനുഗൃഹീതഅനുഗ്രഹീത ഗായകരേയും ഗന്ധർവൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിലെ പ്രമുഖഗായകൻ [[കെ.ജെ. യേശുദാസ്]] 'ഗാന ഗന്ധർവൻ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. [[യക്ഷി]]കളുടെ പുരുഷന്മാരാണ് ഗന്ധർവന്മാരെന്നും പരാമർശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതത്തിൽ ഗന്ധർവ്വന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്.
[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]
 
"https://ml.wikipedia.org/wiki/ഗന്ധർവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്