"ചാരക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

482 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തറയിൽ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാൻ മടിയുള്ള, എപ്പോഴും ചെടികളിൽ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാൻ പ്രയാസമാണ്. പറക്കുകയ്യാണെങ്കിൽ തന്നെ, ഉടനെ തന്നെ ചെടികൾക്കുള്ളിൽ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാൻ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂർവമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
==പ്രജനനം==
ആറു മുതൽ എട്ടുമാസം പ്രായമാകുമ്പോൾ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളിൽ 6-12 മുട്ടകളിടുന്നു
. 16-18 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിയുന്നു.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1162265" എന്ന താളിൽനിന്ന് ശേഖരിച്ചത്