"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|utharam }}
[[കേരളം|കേരളീയ]] ഗ്യഹഗൃഹ നിർമാണ രീതിയിൽ രണ്ടു തൂണുകളുടെ ഇടയിൽ കിടക്കുന്ന നിർമാണഭാഗം ആണ് '''ഉത്തരം '''. മുകളിൽ നിന്നുള്ള ഭാരം താങ്ങുകയാണ് ഉത്തരങ്ങളുടെ കർത്തവ്യം. കെട്ടിടങ്ങൾ, [[പാലം|പാലങ്ങൾ]] എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം. പുരാതന വാസ്തുശില്പങ്ങളിൽ മരവും കല്ലുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മരം ഇന്നും ഉപയോഗിച്ചുവരുന്നു. കല്ലിന്റെ വലിവു ശക്തി കുറവായതുകാരണം ഉത്തരത്തിനായി കൂടുതൽ ഉപയോഗിച്ചുവരുന്നില്ല.
 
ഉരുക്കിന്റെ ആവിർഭാവത്തോടെ വലിയ വലിയ ഉത്തരങ്ങൾ നിഷ്പ്രയാസം നിർമിക്കാമെന്നായി. ഉരുക്കിന്റെ ഉയർന്ന മർദനശക്തിയും വലിവ് ശക്തിയും ഉപയോഗപ്പെടുത്തിയാണ് നീനീളൻ ഉരുക്കുത്തരങ്ങൾ നിർമിക്കുന്നത്.
 
പ്രബലിത സിമന്റ് കോൺക്രീറ്റും പുർവ പ്രബലിത സിമന്റ് കോൺക്രീറ്റും ഉത്തരങ്ങളുടെ നിർമാണപ്രക്രിയയെ ആകെ മാറ്റുകയുായിമാറ്റുകയായി.
 
കോൺക്രീറ്റ് ഉത്തരങ്ങൾക്ക് ഉരുക്കുത്തരങ്ങളെ അപേക്ഷിച്ച് സംരക്ഷണച്ചെലവ് കുറവാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1162141" എന്ന താളിൽനിന്ന് ശേഖരിച്ചത്