"ബോഡിബിൽഡിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: sv:Kroppsbyggning; cosmetic changes
No edit summary
വരി 2:
[[പ്രമാണം:Falk, Benjamin J. (1853-1925) - Eugen Sandow (1867-1925).jpg|right||thumbnail|upright|190px|[[യൂഗൻ സാൻഡോ]], "ആധുനിക ബോഡി ബിൽഡിംഗിന്റെ പിതാവ്"]]
 
'''ബോഡി ബിൽഡിംഗ്''' അഥവാ '''ശരീരപുഷ്ടി''', '''ശരീരസൗന്ദര്യം''' വർദ്ദിപ്പിക്കാൻ പേശികളെ ഉഷാറാക്കുന്ന പ്രക്രിയ ആണ്. ഇതിനായി വ്യായാമവും ഭക്ഷണക്രമീകരണവും ആവശ്യമാണ്. ഇതിനു വേണ്ടി മെനക്കെടുന്ന ആളെ '''[[ബോഡിബിൽഡർ]]‍''' എന്നു വിളിക്കുന്നു. ബോഡി ബിൽഡിംഗ് , ഒരു മൽസര ഇനമായും നടത്തപ്പെടുന്നു .
 
''[[യൂഗൻ സാൻഡോ]]'' ആധുനിക ബോഡി ബിൽഡിംഗിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു .[[അർണോൾഡ് സ്വാറ്റ്സെനെഗർ]],[[സ്റ്റീവ് റീവ്സ്]],[[റോണി കോൾമാൻ]] തുടങ്ങിയവർ പ്രമുഖ ബോഡിബിൽഡർമാരിൽ ചിലരാണ്.
"https://ml.wikipedia.org/wiki/ബോഡിബിൽഡിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്