"ഹെൻറി ഫോക്സ് താൽബോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{prettyurl|Henry Fox Talbot}}
[[ഫോട്ടോഗ്രാഫി]]യുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് '''വില്യം ഹെൻറി ഫോക്സ് താൽബോട്ട്''' (11 February 1800{{ndash}}17 September 1877) .
{{Infobox person
| name = Henry Fox Talbot
വരി 18:
==ജീവിത രേഖ ==
ഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു.
==അവലംബം ==
 
 
==പുറം കണ്ണികൾ ==
{{Commons category}}
* {{Hansard-contribs | mr-william-talbot | William Fox Talbot }}
* [http://www.nationaltrust.org.uk/main/w-vh/w-visits/w-findaplace/w-lacockabbeyvillage/w-lacockabbeyvillage-talbotmuseum.htm The Fox Talbot Museum]
* [http://foxtalbot.dmu.ac.uk/letters/letters.html The correspondence of William Henry Fox Talbot]
* [http://foxtalbot.dmu.ac.uk/talbot/t_or_ft.html `Talbot' vs. `Fox Talbot']
* [http://www.webarchive.org.uk/wayback/archive/20100311230213/http://www.midley.co.uk/laroche/TalbotvLaroche.htm The Calotype Patent Lawsuit of Talbot v. Laroche, 1854, by R. D. Wood]
* [http://www.photograms.org/chapter02.html Talbot and Photogenic Drawing]
* {{worldcat id|lccn-n79-138724}}
* [http://maca.contentdm.oclc.org/cdm4/results.php?CISOOP1=all&CISOBOX1=&CISOFIELD1=CISOSEARCHALL&CISOOP2=exact&CISOBOX2=William%20Henry%20Fox%20Talbot&CISOFIELD2=CISOSEARCHALL&CISOOP3=any&CISOBOX3=&CISOFIELD3=CISOSEARCHALL&CISOOP4=none&CISOBOX4=&CISOFIELD4=CISOSEARCHALL&CISOROOT=all&t=a Talbot materials in the Digital Collections of the Sterling and Francine Clark Art Institute, Williamstown, Mass.]
"https://ml.wikipedia.org/wiki/ഹെൻറി_ഫോക്സ്_താൽബോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്