"ഭാഷാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kjbinukj (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി�
വരി 36:
മറ്റു മേഖലകളുമായി ബന്ധപ്പെട്ട് ഭാഷാശാസ്ത്രത്തിൽ വികസിച്ചുവന്ന പലതരം ശാഖകൾ താഴെ കൊടുക്കുന്നു-
 
* '''സാമൂഹികഭാഷാശാസ്ത്രം''' (Sociolinguistics) - ഭാഷയുടെ വ്യതിയാനങ്ങളെഭാഷാഭേദങ്ങളെ സാമൂഹികഘടകങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നു.
* '''ഭാഷാനരവംശശാസ്ത്രം''' (Anthropological Linguistics) - മനുഷ്യന്റെ സാംസ്കാരികവികാസവും ഭാഷയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു.
* '''ജൈവഭാഷാശാസ്ത്രം''' (Biolinguistics) - മറ്റു ജീവികളുടെ സ്വാഭാവിക ആശയവിനിമയരീതികളെയും പരിശീലിക്കപ്പെട്ട ആശയഗ്രഹണശേഷിയെയും പഠിക്കുന്നു.
വരി 47:
* '''മനോഭാഷാവിജ്ഞാനം'''(Psycholinguistics)- ഭാഷയുടെ [[മനഃശാസ്ത്രം|മനഃശാസ്ത്ര]]പരമായ പഠനം.
* '''ശൈലീവിജ്ഞാനം''' (Stylistics) - ഭാഷയുടെ വൈയക്തികമായ പ്രയോഗസവിശേഷതകൾ വിലയിരുത്തുന്നു.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ഭാഷാശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്