"തൊഴിലില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
പണിയെടുക്കാൻ സന്നദ്ധമായിരുന്നിട്ടും പണി കിട്ടാത്ത അവസ്ഥയ്ക്കാണ് '''തൊഴിലില്ലായ്മ''' എന്ന് പറയുന്നത് .തൊഴിലില്ലായ്മ എന്നതിന് പല നിർവ്വചനമുണ്ട് .അര ദിവസത്തിൽ ഒരു മണിക്കൂർപ്പോലും തൊഴിൽ കിട്ടാത്ത ആളാണ് തൊഴിൽരഹിതനെന്ന് ചില സാമ്പത്തിക വിദഗ്ധർ പറയുന്നു .
[[ഇന്ത്യ|ഇന്ത്യയിൽ]] തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്നത് നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷനാണ്(NSSO) .ഇന്ത്യയിലെ സെൻസസ് റിപ്പോർട്ടിലും ,എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ റിപ്പോർട്ടിലും തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളുണ്ട് .
==വിവിധതരം തൊഴിലില്ലായ്മകൾ==
ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി അത്യന്തം സങ്കീർണമാണ് .തൊഴിലില്ലായ്മ പലതരമുണ്ട് .
# പ്രത്യക്ഷ തൊഴിലില്ലായ്മ
# പ്രഛന്ന തൊഴിലില്ലായ്മ
# കാലിക തൊഴിലില്ലായ്മ.
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.epinet.org/content.cfm/datazone_uicalc_index Economic Policy Institute]
"https://ml.wikipedia.org/wiki/തൊഴിലില്ലായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്