"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു [[ചരിത്രാഖ്യായിക|ചരിത്രാഖ്യായികയാണ്]] '''ധർമ്മരാജാ'''. [[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. [[എട്ടുവീട്ടിൽ പിള്ള|എട്ടുവീട്ടിൽ പിള്ളമാരുടെ]] പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.
 
തിരുവിതാംകൂർ ചരിത്രകഥ [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]], ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു.. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1161674" എന്ന താളിൽനിന്ന് ശേഖരിച്ചത്