"ഭൗതിക സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:AYool topography 15min.png|thumb|300px|ഭൂമിയിലെ സമുദ്രങ്ങളുടെ ആഴം കാണിക്കുന്ന ചിത്രം]]
താപത്തിന്റേയും ലവണത്തിന്റേയും വിന്ന്യാസം, സമുദ്രജലത്തിലെ ഭിന്നതലങ്ങളിലെ കലരൽ, സമുദ്രോപരിതല തിരകൾ, ആന്തരിക തിരകൾ, വേലിയേറ്റവും, വേലിയിറക്കവും തുടങ്ങിയ സമുദ്രത്തിന്റെ ഭൌതിക സവിശേഷതകളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണ് '''ഭൌതിക സമുദ്രശാസ്ത്രം'''. സമുദ്രത്തിലെ ശബ്ദതരംഗം (സമുദ്ര ശബ്ദശാസ്ത്രം), പ്രകാശകിരണം (സമുദ്ര പ്രകാശശാസ്ത്രം), റേഡിയോതരംഗം എന്നിവയെ കുറിച്ചും ഇതിൽ പഠിക്കുന്നു.
 
== അവലംബം ==
{{reflist|2}}
 
{{അപൂർണ്ണം}}
 
[[വർഗ്ഗം:ഭൗതിക സമുദ്രശാസ്ത്രം]]
"https://ml.wikipedia.org/wiki/ഭൗതിക_സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്