"സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== ഉപ വിഭാഗങ്ങൾ ==
സമുദ്രശാസ്ത്രത്തിനു് പല ഉപവിഭാഗങ്ങളുണ്ടു്:
* '''[[സമുദ്രജീവശാസ്ത്രംസമുദ്ര ജീവശാസ്ത്രം]] ''', സമുദ്രത്തിലെ [[സസ്യങ്ങൾ]], [[ജന്തുക്കൾ]], [[സൂക്ഷ്മജീവികൾ]] എന്നിവയേയും, സമുദ്ര [[ജീവഗണം|ജീവഗണത്തേയും]], അവയുടെ [[ജൈവവ്യുഹം|ജൈവവ്യുഹ]] പാരസ്പര്യത്തേയും കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[രാസസമുദ്രശാസ്ത്രംരാസ സമുദ്രശാസ്ത്രം]]''', സമുദ്രത്തിന്റെ [[രസതന്ത്രം|രസതന്ത്രവും]] സമുദ്രവും അന്തരീക്ഷവും തമ്മിലുള്ള രാസസമ്പർക്കത്തേയും കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[സമുദ്രഭൂഘടനാശാസ്ത്രംസമുദ്ര ഭൂഘടനാശാസ്ത്രം]]''', [[ഭൂഖണ്ഡ ഫലകങ്ങൾ]] അടക്കനുള്ള സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭൂഘടനയെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[ഭൌതികസമുദ്രശാസ്ത്രംഭൌതിക സമുദ്രശാസ്ത്രം]]''', താപത്തിന്റേയും ലവണത്തിന്റേയും വിന്ന്യാസം, കലരൽ, [[സമുദ്രോപരിതല തിരകൾ]], ആന്തരിക തിരകൾ, [[വേലിയേറ്റം|വേലിയേറ്റവും, വേലിയിറക്കവും]] തുടങ്ങിയ സമുദ്രത്തിന്റെ ഭൌതിക സവിശേഷതകളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്. സമുദ്രത്തിലെ [[ശബ്ദതരംഗം]] ([[സമുദ്ര ശബ്ദശാസ്ത്രം]]), [[പ്രകാശകിരണം]] ([[സമുദ്ര പ്രകാശശാസ്ത്രം]]), [[റേഡിയോതരംഗം]] എന്നിവയെ കുറിച്ചും ഇതിൽ പഠിക്കുന്നു.
 
ഈ ഉപ വിഭാഗങ്ങളുടെ വളർച്ച കാണിക്കുന്നതു്, ധാരാളം സമുദ്രശാസ്ത്രജ്ഞർ [[ശുദ്ധശാസ്ത്രങ്ങൾ|ശുദ്ധശാസ്ത്രത്തിലോ]], [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലോ]] അവഹാഗം നേടിയ ശേഷമാണു്, വിവിധ വിഷയത്തിലുള്ള അറിവും, കഴിവും, പരിശീലനവും സമുദ്രശാസ്ത്രത്തിലേക്കു് കേന്ദ്രീകരിച്ചു് ഉപയോഗപ്പെടുത്തുന്നതു്. <ref>[http://www.sciamdigital.com/index.cfm?fa=Products.ViewIssuePreview&ARTICLEID_CHAR=8E5BF2D2-2B35-221B-6CC622E027B244CC ആഴങ്ങളിൽ നിന്നുള്ള പിണർ]; ഒക്ടോബർ 2006; [[Scientific American|സയന്റിഫിൿ അമേരിക്കൻ]] പത്രിക; പീറ്റർ ഡി. വാർഡു്; 8 പുറങ്ങൾ</ref>
വരി 17:
 
ഗവേഷകർക്കു് മുൻകാലത്തേയും, സമകാലത്തേയും വിവരങ്ങൾ ലഭ്യമാക്കാൻ ഉപകരിക്കുന്ന പഠനശാഖയാണു് [[സമുദ്രവിവരപാലനം]].
 
== ചരിത്രം ==
[[പ്രമാണം:Ocean currents 1911.jpg|thumb|225px|right|സമുദ്രജല പ്രവാഹങ്ങൾ (1911)]]
"https://ml.wikipedia.org/wiki/സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്