"ട്രാക്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
==വർഗീകരണം==
[[File:Volvo T 25.1.jpg|thumb|200px|Volvo T25, 1956, Gasoline tractor]]
ക്യാറ്റർപില്ലെർ, ക്രാളെർ ഇനം ട്രാക്റ്ററുകളിൽ ഓരോ വശത്തും മുൻ/പിൻ ചക്രങ്ങളെ തമ്മിൽ തുടർച്ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരിക്കും. സാധാരണ ട്രാക്റ്ററെ അപേക്ഷിച്ച് ഉയർന്ന [[ആസംജനം|ആസംജനവും]] കുറഞ്ഞ [[ ഭൂതല മർദം |ഭൂതല മർദവും]] ആണ് ഇവയ്ക്കുള്ളത്. പൊതുവേ [[ടൂ-വീൽ ഡ്രൈവ്]] ആണെങ്കിലും [[ഫോർ-വീൽ ഡ്രൈവ്]] ഇനം ട്രാക്റ്ററും പ്രചാരത്തിലുണ്ട്. രണ്ട് ചക്രങ്ങളിലായി ഉന്തിക്കൊണ്ടു പോകുന്ന തരത്തിലുള്ള ഏക-ആക്സിൽ ട്രാക്റ്ററുകൾ ചെറിയവയാണ്. രണ്ടു ചക്രങ്ങൾ മാത്രമുള്ള ഇവയുടെ പിന്നാലെ നടന്ന് കൈപ്പിടിയിൽ പിടിച്ചു കൊണ്ടാണ് ഓപ്പറേറ്റർ ട്രാക്റ്റർ പ്രവർത്തിപ്പിക്കാറുള്ളത്. കാർഷിക മേഖലയിലാണ് ഇത്തരം ട്രാക്റ്ററുകൾ കൂടുതലായും ഉപയോഗപ്പെടുത്തി വരുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1161418" എന്ന താളിൽനിന്ന് ശേഖരിച്ചത്