"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
എവിടെയാണിതു കാണുന്നതു്? എന്നു താങ്കൾ ചോദിച്ചതിൽ നിന്നും താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തു കാണുന്ന കാര്യമാണ്?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:40, 12 ജനുവരി 2012 (UTC)
::+[[ഇ.എം.സ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, പാപ്പിനിശ്ശേരി|ഈ താളിനെ]] ഉദ്ധരിച്ചാണ് കിരൺ സംവദിച്ചതെങ്കിൽ ശരിയാണ്. നിലനിർത്താൻ ഈ വിദ്യാലത്തിനു നിലവിലെ നയമനുസരിച്ച് 50 വർഷത്തെ പഴക്കമില്ല. പിന്നെ ഉള്ളത് അവിടെ വിദ്യ അഭ്യസിച്ച 3 വ്യക്തികളുടെ പേരിലാണ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:44, 12 ജനുവരി 2012 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1161374" എന്ന താളിൽനിന്ന് ശേഖരിച്ചത്