"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: bn:বৃক্ক
No edit summary
വരി 28:
 
=== വൃക്കയുടെ ഗ്ളോമെറുലസ് ===
വൃക്കാ ധമനി വൃക്കക്കുള്ളിൽ വെച്ച് [[സുക്ഷമ]] ലോമികകളായി മാറുന്നു. നൂൽ പോലെ കാണുന്നു
=== ബോമാൻസ് കാപ്സ്യൂൾ ===
ഗ്ളോമറുലസ് ഫിൽട്രേറ്റിന് ചുറ്റും ഇരട്ടഭിത്തിയുള്ള ആവരണം.ഗ്ളോമറുലസ് ഫിൽട്രേറ്റ് ശേഖരിക്കുന്നു.
വരി 34:
 
== പ്രവർത്തനം ==
ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി (homoeostasis) നില നിർത്തൽ, [[അമ്ലം|അമ്‌ള]]-[[ക്ഷാരം|ക്ഷാര]] ക്രമീകരണം, ലവണ ഗാഡതാ നിയന്ത്രണം (electrolyte balance ), അതികോശ ദ്രാവക (extra cellular fluid) വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വുക്കകൾക്കുള്ളവൃക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്‌. ഇത്തരം സന്തുലന പ്രവർത്തനങൾപ്രവർത്തനങ്ങൾ വ്രുക്കകൾവൃക്കകൾ സ്വതന്ത്രമായോ, നാളീരഹിത വ്യവസ്ഥകൾ പോലുള്ള അവയവ വ്യവസ്ഥകളോട് സഹകരിച്ചോ സാധ്യമാക്കുന്നു. റെനിൻ, ആഞ്ജിയോടെൻസിൻ II, അൽഡോസ്റ്റീറോൺ, വാസോപ്രെസ്സിൻ (Anti Diuretic Hormone), atrial natriuretic peptide എന്നീ ഹോർമോണുകൾ വ്രുക്കകളെവൃക്കകളെപ്രവർത്തനങളിൽപ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.
 
=== ശരീരത്തിൽ നിന്നുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം ===
വരി 43:
 
=== ശരീരത്തിലെ ജലാംശനിയന്ത്രണം ===
രക്തത്തിലെ [[പ്ലാസ്മ|പ്ലാസ്മയിൽ]] ജലത്തിന്റെ അളവ് കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലുള്ള [[ഹൈപോതലാമസ്]] തിരിച്ചറിയുന്നു [[പിറ്റ്യൂട്ടറി ഗ്രന്ഥി| പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്]] നിർദേശം നൽകുകയും ചെയ്യുന്നു. ജലത്തിന്റെ അളവ് കുറയുമ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന വാസോപ്രെസ്സിൻ (Anti Diuretic Hormone) എന്ന [[ഹോർമോൺ]] വൃക്കാനാളികളിൽ നിന്നുള്ള ജലതിന്റെജലത്തിന്റെ പുനരാഗിരണം ത്വരിതപ്പെടുത്തുകയും [[മൂത്രം|മൂത്രത്തിന്റെ]] അളവ് കുറയുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്