"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
::ഒന്നിൽക്കൂടുതൽ (മൂന്ന് അല്ലെങ്കിൽ കൂടുതൽ എന്ന് ഉത്തമം) ശ്രദ്ധേയരായ വ്യക്തികൾ പഠിച്ച വിദ്യാലയം അക്കാര്യം കൊണ്ട് തന്നെ ശ്രദ്ധേയത കൈവരിക്കും എന്നാണ് എന്റെ അഭിപ്രായം. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 08:44, 12 ജനുവരി 2012 (UTC)
:::പൂർവവിദ്യാർത്ഥികളായുള്ള വിദ്യാർത്ഥികളെ വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം എന്നല്ലാതെ സ്കൂളിന്റെ ശ്രദ്ധേയതയിൽ അത് എന്ത് മാറ്റം വരുത്തും. Exceptions ഇല്ല എന്നല്ല പറയുന്നത് ചില സന്ദർഭങ്ങളിൽ അങ്ങനെ കാണും. പക്ഷെ ഇത് ഒരു നയമായി എടുത്ത് സ്കൂളിന് ശ്രദ്ധയത കൽപ്പിക്കുന്നതിനോട് യോജിപ്പില്ല.--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 09:19, 12 ജനുവരി 2012 (UTC)
 
എവിടെയാണിതു കാണുന്നതു്? ലിങ്ക് ഏതാണു്? ഇതൊരു വർഗ്ഗമാണെങ്കിൽ ഒഴിവാക്കരുതു്. അതിനു് അതിന്റേതായ ആവശ്യം വരും. [[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 11:21, 12 ജനുവരി 2012 (UTC)
"ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.