"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായം
വരി 2:
ഇത് എന്താണുദ്ദേശിക്കുന്നത്, വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന് കരുതി അദ്ദേഹം പഠിച്ച് വിദ്യാലയം ശ്രദ്ധേയമാകുമോ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 04:09, 11 ജനുവരി 2012 (UTC)
:ഇത് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 19:13, 11 ജനുവരി 2012 (UTC)
::ഒന്നിൽക്കൂടുതൽ (മൂന്ന് അല്ലെങ്കിൽ കൂടുതൽ എന്ന് ഉത്തമം) ശ്രദ്ധേയരായ വ്യക്തികൾ പഠിച്ച വിദ്യാലയം അക്കാര്യം കൊണ്ട് തന്നെ ശ്രദ്ധേയത കൈവരിക്കും എന്നാണ് എന്റെ അഭിപ്രായം. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 08:44, 12 ജനുവരി 2012 (UTC)
"ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.