"കെപ്ലർ ദൗത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: tr:Kepler (uzay aracı)
No edit summary
വരി 54:
}}
 
[[നക്ഷത്രം|നക്ഷത്രങ്ങളെ]] ചുറ്റിത്തിരിയുന്ന [[ഭൂമി|ഭൂമിയെപ്പോലുള്ള]] മറ്റു [[ഗ്രഹം|ഗ്രഹങ്ങളെക്കുറിച്ച്ഗ്രഹങ്ങളെ]] ഗവേഷണം ചെയ്യാനായികണ്ടെത്തുന്നതിനായി [[നാസ]] തയ്യാറാക്കിയ ബഹിരാകാശദൗത്യമാണ്‌ '''കെപ്ളർ ദൗത്യം''' എന്ന പേരിലറിയപ്പെടുന്നത്.<ref>http://kepler.nasa.gov/about/</ref> [[2009]] [[മാർച്ച് 6]]-ആം തീയ്യതിയാണ്‌ (10:49 p.m. EST, [[മാർച്ച് 7]] 03:49:57 UTC) ദൂരദർശിനിയെ വഹിക്കുന്ന ഡെൽറ്റ-2 റോക്കറ്റ് [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] കേപ്പ് കനാവറാൽ എയർഫോർസ് സ്റ്റേഷനിൽനിന്നും നാസ വിക്ഷേപിച്ചത്. <ref>http://kepler.nasa.gov/about/news.html</ref> ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ [[ജൊഹാൻസ് കെപ്ലർ|ജൊഹാൻസ് കെപ്ലറുടെ]] സ്മരണക്കായാണ് ഈ ദൗത്യത്തിന് കെപ്ലറുടെ പേര് നൽകിയിരിക്കുന്നത്.<ref>{{cite news |last=DeVore |first=Edna | title=Closing in on Extrasolar Earths | url=http://www.space.com/searchforlife/080619-seti-extrasolar-earths.html | work=[http://www.space.com/ SPACE.com] |date=9 June 2008 | accessdate=2009-03-14}}</ref>
 
ഇതുവരെയായി 2326 ഗ്രഹസമാനവസ്തുക്കളെ (അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമെ ഇവയെ ഗ്രഹങ്ങളായി അംഗീകരിക്കുകയുള്ളു.) കെപ്ലർ ദൂരദർശിനി കണ്ടെത്തിയിട്ടുണ്ട്.<ref name=KeplerDec2011Results>[http://kepler.nasa.gov/news/nasakeplernews/index.cfm?FuseAction=ShowNews&NewsID=165 "Kepler-22b, Super-Earth in the habitable zone of a Sun-like Star"]. Kepler &ndash; NASA.gov. 5 December 2011.</ref><ref>{{cite web |url=http://news.sciencemag.org/sciencenow/2011/09/super-earth-found-in-habitable-z.html |title='Super-Earth' Found in Habitable Zone |author=Govert Schilling |date=12 September 2011 |publisher=AAAS}}</ref> ഇതിൽ 207 എണ്ണം ഭൂസമാനഗ്രഹങ്ങളും (വലിപ്പത്തിൽ) 680 എണ്ണം അതിഭൂഗ്രഹങ്ങളും 1181 എണ്ണം നെപ്ട്യൂൺ സമാനഗ്രഹങ്ങളും 203എണ്ണം വ്യാഴസമാനഗ്രഹങ്ങളും 55എണ്ണം അതിവ്യാഴഗ്രഹങ്ങളുമാണ്. 48 ഗ്രഹങ്ങളെങ്കിലും ജീവസാധ്യതാ മേഖലയിൽ സ്ഥിതിചെയ്യുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
കെപ്ലർ 20<ref name="NASA-20111220">{{cite web |last=Johnson |first=Michele |title=NASA Discovers First Earth-size Planets Beyond Our Solar System|url=http://www.nasa.gov/mission_pages/kepler/news/kepler-20-system.html|publisher=[[NASA]] |date=20 December 2011 |accessdate=2011-12-20}}</ref><ref name="Nature-20111220">{{cite journal |last=Hand |first=Eric |title=Kepler discovers first Earth-sized exoplanets |doi=10.1038/nature.2011.9688 |date=20 December 2011 |journal=[[Nature (journal)|Nature]] |accessdate=2011-12-22 }}</ref><ref name="NYT-20111220">{{cite news |last=Overbye |first=Dennis |title=Two Earth-Size Planets Are Discovered |url=http://www.nytimes.com/2011/12/21/science/space/nasas-kepler-spacecraft-discovers-2-earth-size-planets.html |date=20 December 2011 |publisher=[[New York Times]] |accessdate=2011-12-21 }}</ref> എന്ന സൂര്യസമാന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന കെപ്ലർ 20e<ref name="Kepler20e-20111220">{{cite web |author=[[NASA|NASA Staff]] |title=Kepler: A Search For Habitable Planets - Kepler-20e |url=http://kepler.nasa.gov/Mission/discoveries/kepler20e/ |date=20 December 2011 |publisher=[[NASA]] |accessdate=2011-12-23 }}</ref>, കെപ്ലർ 20f<ref name="Kepler20f-20111220">{{cite web |author=[[NASA|NASA Staff]] |title=Kepler: A Search For Habitable Planets - Kepler-20f |url=http://kepler.nasa.gov/Mission/discoveries/kepler20f/ |date=20 December 2011 |publisher=[[NASA]] |accessdate=2011-12-23 }}</ref> എന്നിവക്ക് ഭൂസമാനഗ്രഹങ്ങളായി അംഗീകാരം കിട്ടി.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/കെപ്ലർ_ദൗത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്