"സെന്റ് പീറ്റേഴ്സ്ബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
 
==ചരിത്രം==
നേവാ നദിയുടെ അഴിമുഖത്തായി 101 ദ്വീപുകളുടെ സമുച്ചയമായ നഗരം 1703 മേയ് 27-നാണ് സ്ഥാപിക്കപ്പെട്ടത്. പീറ്റർ ദ ഗ്രേറ്റ് ചക്രവർത്തിയാണ് നഗരം നിർമ്മിച്ചത്. എങ്കിലും ക്രിസ്തുശിഷ്യനായ [[പത്രോസ് ശ്ലീഹാ|പത്രോസ് ശ്ലീഹായുടെ]] നാമത്തിൽ നിന്നുമാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. പിന്നീട് പല തവണ ഈ പേര് മാറ്റാൻ ശ്രമം നടന്നിരുന്നു. 1914 മുതൽ 1924 വരെ പെട്രോഗ്രാഡ് എന്നും 1924 ഫെബ്രുവരി മുതൽ ലെനിൻഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു. എന്നൽ പെരിസ്‌ട്രോയ്ക യുഗത്തിനു ശേഷം 1991 മുതൽ നഗരം വീണ്ടും വിശുദ്ധന്റെ പേരിലേക്കു തന്നെ പുനർനാമകരണം ചെയ്യപ്പെട്ടു.
 
{{-}}
"https://ml.wikipedia.org/wiki/സെന്റ്_പീറ്റേഴ്സ്ബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്