"ലാറ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ps:لارا دتا
(ചെ.)No edit summary
വരി 19:
== ആദ്യ ജീവിതം ==
ലാറ ജനിച്ചത് [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിലെ]] [[ഗാസിയബാദ്|ഗാസിയബാദിലാണ്]]. പിതാവ് എൽ.കെ. ദത്ത ഒരു വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനാണ്. മാതാവ് ജെന്നിഫർ ദത്ത ഒരു പഞ്ചാബിയാണ്. ലാറക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്. ഒരാൾ ഇന്ത്യൻ വായുസേനയിൽ ജോലി ചെയ്യുന്നു.<ref name="ns">''Political Animal, Musical Genius, Healing potion - Nitin Sawhney''
[http://sl2uk.com/content/nitinsawhney.shtml Available online]</ref> 1981 ഇവരുടെ കുടുംബം [[ബാംഗ്ലൂർ|ബാംഗ്ലൂരിലേക്ക്]] താമസം മാറി. തന്റെ വിദ്യഭ്യാസംവിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെയാണ്.
== ഔദ്യോഗിക ജീവിതം ==
[[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] പഠിക്കുന്ന കാലത്ത് മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുകയും ആ വർഷം മിസ്സ്. യൂണിവേഴ്സ് പദവി നേടുകയും ചെയ്തു. ഇതിന്റെ ഫലമായി ലാറക്ക് [http://en.wikipedia.org/wiki/UNFPA_Goodwill_Ambassador യു.എൻ.എഫ്.പി.എ] യുടെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയാക്കുകയും ചെയ്തു.<ref name="un">''UNFPA Goodwill Ambassadors'' profile page, [http://www.unfpa.org/ambassadors/dutta.htm Available online]</ref>
"https://ml.wikipedia.org/wiki/ലാറ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്