"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ps:تبو)
(ചെ.)
 
== ആദ്യകാല ജീവിതം ==
തബ്ബു ജനിച്ചത് [[ഹൈദരബാദ്|ഹൈദരബാദിലാണ്]]. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാൾ ആവുന്നതിനു മുൻപ് തന്നെ മാതാ പിതാക്കൾ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളർന്നത് സ്കൂൾ അദ്ധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസർ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ൽ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വർഷം അവിടെ വിദ്യഭ്യാസംവിദ്യാഭ്യാസം ചെയ്യുകയും ചെയ്തു.<ref>{{cite web|author=Martyris, Nina|title=When dosa was a luxury|date=[[April 26]], [[2003]]|url=http://timesofindia.indiatimes.com/articleshow/44588861.cms|publisher=Times of India|accessdate=ഒക്ടോബർ 10, 2007}}</ref>
 
പ്രമുഖ നടിയായ [[ശബാന ആസ്മി|ശബാന ആസ്മിയുടെ]] സഹോദരിയുടെ മകളാണ് തബ്ബു.<ref>{{cite web|author=Bhatt, Rajeev|title=Tabu: As she likes it!|date=[[March 9]], [[2007]]|url=http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm|publisher=Hinduonnet.com|accessdate=ഒക്ടോബർ 10, 2007}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1160990" എന്ന താളിൽനിന്ന് ശേഖരിച്ചത്