"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Amalaprem (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത�
(ചെ.)No edit summary
വരി 22:
 
== ജീവചരിത്രം ==
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയുലുള്ള ശ്രീ ശങ്കര കോളേജിലാണ് തന്റെ വിദ്യഭ്യാസംവിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..<ref name="jaya"/> ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി.<ref name="jaya"/> കോളേജ് വിദ്യഭ്യാസത്തിനുവിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം [[കലാഭവൻ|കലാഭവനിൽ]] ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തൻറെ ''അപരൻ'' എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവിൽക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.<ref name="jaya"/> [[സത്യൻ അന്തിക്കാട്]], [[രാജസേനൻ]] തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സം‌വിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.<ref name="jaya"/> വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലെപ്പറമ്പിൽ ആൺവീട്, തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
"https://ml.wikipedia.org/wiki/ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്