"ജനകീയ ജനാധിപത്യ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[രണ്ടാം ലോക മഹായുദ്ധം | രണ്ടാം ലോക മഹായുദ്ധത്തിന്റെ]] സമയത്തും അതിനു ശേഷവുമൊക്കെയായി [[യൂറോപ്പ് | യൂറോപ്പിലേയും]] [[ഏഷ്യ | ഏഷ്യയിലെയും]] വിവിധ രാജ്യങ്ങളിൽ വികസിച്ച ഒരു ജനാധിപത്യ വിപ്ലവ പദ്ധതിയാണ് '''ജനകീയ ജനാധിപത്യ വിപ്ലവം'''<ref name="soviet-ency">The Great Soviet Encyclopedia (1979)</ref>. [[ഇന്ത്യ | ഇന്ത്യയിലെ]] ഒരു മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയായ [[സി.പി.ഐ.(എം)]] അവലംബിച്ചിരിക്കുന്നത് ഈ വിപ്ലവ പാതയാണ്.<ref name="cpm-party-program">{{cite web |url=http://cpim.org/content/party-programme#VI |title=People's Democracy and its Programme | publisher= CPI(M) |accessdate=12 January 2012}}</ref>. ഒരു സമൂഹത്തിലെ സോഷ്യലിസ്റ്റ് പരിവർത്തനത്തിന് മുമ്പ് നടക്കുന്ന ഒന്നാണ് ഇത്. സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധതയാണ് ഈ പദ്ധതിയുടെ ഒരു ഗുണം. (പഴയ) ചെക്കൊസ്ലോവാക്കിയയിൽ ഇതിനെ ദേശീയ ജനാധിപത്യ വിപ്ലവമെന്നും, ഹംഗറിയിൽ ജനാധിപത്യ വിപ്ലവമെന്നും, ചൈനയിൽ നവ ജനാധിപത്യ വിപ്ലവമെന്നും ഇതറിയപ്പെടുന്നു <ref name="soviet-ency" />.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനകീയ_ജനാധിപത്യ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്