"ഡ്രാക്കുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==നാടകങ്ങളിൽ==
ആദ്യകാലത്ത് ഡ്രാക്കുള നോവൽ പലരും നാടകരൂപത്തിലാക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും 1924-ൽ ഹാമിൽടൺ ഡീൻ <ref>[http://books.google.co.in/books/about/Dracula.html?id=YdjbtaGXocgC&redir_esc=y ഗൂഗിൾ ബുക്സ്]</ref><ref>[http://www.imdb.com/name/nm0213019/ IMDB-യിൽ നിന്ന്]</ref>എന്ന സ്റ്റോക്കറുടെ കുടുംബസുഹൃത്തും നടനുമാണ് നാടകത്തിൽ വിജയം നേടിയത്. ലണ്ടനിലെ നിരവധി അരങ്ങുകളിൽ നാടകം അരങ്ങേറി. തുടർന്ന് മൂന്നു വർഷങ്ങൾക്കു ശേഷം ന്യൂയോർക്കിലെ ഒരു പ്രസാധകനായ ഹൊറേസ് ലിവറൈറ്റാണ് ഡ്രാക്കുളയെ അമേരിക്കയിലേക്ക് എത്തിച്ചത്. ഹംഗേറിയൻ നടനായ ബേല ലുഗോസിയാണ് പ്രധാന ഭാഗം അഭിനയിച്ചത്. ഇത് വൻ വിജയം നേടുകയും 1300 തവണ തുടർച്ചയായി അരങ്ങേറുകയും ചെയ്തു. ഈ നാടകരൂപമാണ് പിന്നീട് ചലച്ചിത്രമായി മാറിയത്.
 
==ചലച്ചിത്രങ്ങളിൽ==
"https://ml.wikipedia.org/wiki/ഡ്രാക്കുള" എന്ന താളിൽനിന്ന് ശേഖരിച്ചത്