"ഡ്രാക്കുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| oclc = <!-- being older this could be useful -->
}}
[[ഐറിഷ് ഭാഷ|ഐറിഷ്]] എഴുത്തുകാരനായ [[ബ്രാം സ്റ്റോക്കർ]] 1897-ൽ എഴുതിയ ഭീകര നോവലാണ് '''ഡ്രാക്കുള.'''<ref>http://www.bramstoker.org/novels.html Bibliography of Stoker's novles at Bram Stoker Online.</ref>. സ്റ്റോക്കറുടെ രചന സൃഷ്ടിപിന്നീട് നടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടി. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി ഇതൊരു [[എപ്പിസ്റ്റോളറി]] ശൈലിയിലുള്ള നോവലാണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ് .
 
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/ഡ്രാക്കുള" എന്ന താളിൽനിന്ന് ശേഖരിച്ചത്