"ഇലപൊഴിയും വനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്‌, ചുവപ്പ്‌ മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ [[പടർ ചെടികൾ|പടർ ചെടികളുടെ]] ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.
 
 
==ഇലപൊഴിയുന്ന വരണ്ട കാടുകൾ==
Line 16 ⟶ 15:
==ഇലപൊഴിയുന്ന ശൈത്യമേഖലാവനങ്ങൾ==
വേനൽച്ചൂടിൽ ഇല പൊഴിക്കുന്ന കാടുകൾ പോലെത്തന്നെ, ശൈത്യമേഖലാ പ്രദേശങ്ങളിലും സമാനമായ വനപ്രദേശങ്ങളുണ്ടു്. പക്ഷേ ജലലഭ്യതയ്ക്കും ഈർപ്പത്തിനും പകരം ഇവയുടെ ഇല പൊഴിക്കുന്ന സ്വഭാവത്തിനു കാരണം അന്തരീക്ഷോഷ്മാവിൽ വരുന്ന ഭീഷണമായ കുറവാണു്.
 
 
==ഇല പൊഴിയ്ക്കുന്നതുകൊണ്ട് വൃക്ഷങ്ങൾക്കുണ്ടാവുന്ന പ്രയോജനം==
Line 23 ⟶ 21:
 
ഇതിനും പുറമേ, ഇത്തരം മിക്ക വനങ്ങളിലേയും വൃക്ഷങ്ങൾ ഇല പൊഴിയുന്ന അവസരങ്ങളിലാണു് പുഷ്പിക്കുന്നതു്. വിവിധ നിറങ്ങളിലുള്ള അവയുടെ പൂക്കൾ ഇലകളില്ലാത്ത ചുറ്റുപാടിൽ കൂടുതൽ ദൃശ്യവും പ്രകടവുമാണു്. ഷഡ്പദങ്ങളിലൂടെ നടക്കുന്ന പരപരാഗണം വർദ്ധിക്കാൻ ഈ പ്രത്യേകത സഹായിക്കുന്നു.
 
 
{{botany-stub|deciduous forests}}
"https://ml.wikipedia.org/wiki/ഇലപൊഴിയും_വനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്