"പരമഹംസ യോഗാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെ ഗോരഖപുരത്ത് , ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ശ്രീ മുകുന്ദലാൽ ഘോഷ് , ഭാരതീയ സന്യാസിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വരജിയുടെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു സന്യാസദീക്ഷ നേടി പരമഹംസയോഗാനന്ദനെന്ന പേരിൽ ലോകസേവനം ചെയ്ത് അന്താരാഷ്ട്രപ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൌന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥദൈവികതയും സക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ ഏരെക്കൂടുതലായി പ്രകാശിപ്പിക്കുവാനും വിവിധ വർഗ്ഗ ഗോത്ര മത വിശ്വാസികളായ ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
ഭാരതത്തിന്റെ പുരാതന ധ്യാനമാർഗ്ഗമായ ക്രിയായോഗം ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യം എന്ന് ശ്രീ യുക്തേശ്വരൻ പ്രവചിച്ചിരുന്നു.ബോസ്റ്റണിലെ ഇന്റർനാഷണൽ കൊൺഗ്രസ്സ്കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബരത്സിന്റെലിബറൽ സിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം 1920 ൽ അദ്ദേഹം സ്വീകരിച്ചു.
തന്റെയും ഗുരുപരമ്പരയുടെയും ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രസ്ഥാനമായി അദ്ദേഹം , യോഗദാ സത് സംഗ സൊസൈറ്റി / സെൽഫ് റിയലൈസഷൻറിയലൈസേഷൻ ഫെല്ലോഷിപ്പ് സ്ഥാപിച്ചു.ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗ പര്യടനങ്ങൾ നടത്തിയും, ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും സാമാന്യജനത്തിനു പരിചയപ്പെടുത്തി.നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെ. അതിൽ തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. വിവിധഭാഷകളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഈ ഗ്രന്ഥംലോകമെമ്പാടും നിരവധി പേരെ ആഴത്തിൽ സ്വാധീനിച്ചു. വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം ഒരു യോഗിയുടെ ആത്മകഥ എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്.
പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെ. അതിൽ തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. വിവിധഭാഷകളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഈ ഗ്രന്ഥംലോകമെമ്പാടും നിരവധി പേരെ ആഴത്തിൽ സ്വാധീനിച്ചു. വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം ഒരു യോഗിയുടെ ആത്മകഥ എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്.
1952 ൽ അദ്ദേഹം ലോസ് ആഞ്ജലസിലെ ആശ്രമത്തിൽ മഹാസമാധി പ്രാപിച്ചു.http://www.en.wikipedia.org/wiki/Autobiography_of_a_Yogi
"https://ml.wikipedia.org/wiki/പരമഹംസ_യോഗാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്