"വൈറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vyttila}}
[[പ്രമാണം:വൈറ്റില‌ജങ്ഷൻ.jpg|thumb|right|250px|വൈറ്റില ജംഗ്ഷൻ]]
{{Location map
|India Kochi
| lat = 9.968250
| long = 76.318207
| label = Vyttila
| caption = Location of Vyttila
}}
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രദേശമാണ് '''വൈറ്റില'''. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 47-നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്, തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു. [[വൈറ്റില മൊബിലിറ്റി ഹബ്]] പദ്ധതിയുടെ ഭാഗമായ കൊച്ചിയിലെ പ്രധാന ബസ് ടെർമിനൽ വൈറ്റിലയിലാണ്. ഇപ്പോൾ ഇതിന്റെ ആദ്യഘട്ടനിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത് <ref>http://www.cochinsquare.com/vytilla-bus-terminal-set-to-become-a-reality/</ref>.
 
"https://ml.wikipedia.org/wiki/വൈറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്