"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: as:ৱিকি
No edit summary
വരി 1:
{{prettyurl|Wiki}}
വായനക്കാരനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് '''വിക്കി''' എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ വിക്കി, കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി മാറിയിട്ടുണ്ട്. [[വിക്കിപീഡിയ]] ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്ടുവെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്ടുവെയർ രംഗത്ത്‌ കൂട്ടായ്മയുടെ പുതിയ മാനങ്ങൾ നൽകുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ്‌ ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്‌. [[വിക്കിപീഡിയ|വിക്കിപ്പീഡിയയാണ്‌]] ഇന്നുള്ള എറ്റവുംഏറ്റവും വലിയ വിക്കി.
 
== ചരിത്രം ==
വരി 15:
 
[[വർഗ്ഗം:വെബ്സൈറ്റുകൾ]]
[[വർഗ്ഗം:അപ്ലിക്കേഷൻആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ]]
 
[[af:Wiki]]
"https://ml.wikipedia.org/wiki/വിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്