"പ്രാണായാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
http://www.enmalayalam.com/home/ml/topic/academic-papers/3148117.213.19.77 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1160228 നീക്കം ച...
വരി 15:
===ശീതളി പ്രാണായാമം===
ശരീരത്തിനു ശൈത്യത്തെ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതിനു ശീതളി എന്ന പേരു സിദ്ധിച്ചിട്ടുള്ളത്. പത്മാസനത്തിലോ, സിദ്ധാസനത്തിലോ, സുഖാസനത്തിലോ ഇരുന്ന് ശീതളി അഭ്യസിക്കാം. നിവർന്നിരുന്ന് [[നാക്ക്]] ഒരു പ്രത്യേക രീതിയിൽ മടക്കി [[കാക്ക|കാക്കയുടെ]] കൊക്കിന്റെ ആകൃതിയിലാക്കി (ഇതിനു കാകിമുദ്ര എന്നു പറയും) വായിലൂടെ സുദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കണം. അതിനുശേഷം കുറച്ചുനേരം ഉള്ളിൽനിർത്തി പിന്നീട് രണ്ടു നാസാദ്വാരങ്ങളിലൂടേയും സാവധാനം പുറത്തുവിടണം. ഇത് ഒരു പ്രാണായാമമാണ്. ഇപ്രകാരം ആറു തവണ അഭ്യസിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുന്നത് 6 മാത്രയും നിർത്തുന്നത് 24 മാത്രയും പുറത്തുവിടുന്നത് 12 മാത്രയും എന്ന ക്രമത്തിലാണ്
 
കപാലഭാതിപ്രാണായാമം
കപാലമെന്നാല് നെറ്റിത്തടം. ഭാതി എന്നാല് പ്രകാശം. കപാലഭാതി എന്നാല് നെറ്റിത്തടത്തെ (മുഖമാകമാനം) പ്രകാശമാനമാക്കുന്ന പ്രാണായാമം എന്നാണ്.
ഇത് ഭസ്ത്രിക പ്രാണായാമത്തില് നിന്ന് അല്പം വ്യത്യസ്തമാണ്. ഭസ്ത്രിക പ്രാണായാമത്തില് ശ്വാസത്തിനും ഉഛ്വാസത്തിനും ഒരേ ശക്തിയാണ്. എന്നാല് ഇവിടെ ഉഛ്വാസം കൂടുതല് ശക്തിയോടെ ചെയ്യുന്നു. ശ്വാസം ഉള്ളിലേക്ക് വലിക്കുന്നത് സാധാരണ ഗതിയിലും പുറത്തേക്ക് വിടുന്നത് ഏറ്റവും ശക്തിയിലും ആണ്.
ഇത് ചെയ്യുമ്പോള് വയറ് വലിച്ച് നട്ടെല്ലിനോട് ചേരുന്നത്ര ശക്തിയില് ചെയ്യണം. ക്ഷീണം തോന്നുമ്പോള് നിര്ത്തിവെച്ച് എന്തെങ്കിലും ചെറിയ relaxation exercise ചെയ്ത് വീണ്ടും കപാലഭാതി തുടങ്ങാം.
ഇത് മണിപുര, സ്വാധിഷ്ഠാന മൂലാധാര ചക്രങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് വളരെ വിശേഷപ്പെട്ട പ്രാണായാമമാണ്. ശ്വാസസംബന്ധമായ അസ്വാസ്ഥ്യങ്ങള്ക്ക് പുറമെ തടി കുറയ്ക്കാനും, പ്രമേഹം, gas trouble, മലബന്ധം, acidity എന്നിവക്കും രക്തധമനിയിലെ യഹീരസ കുറക്കാനും സഹായിക്കും. കൂടാതെ വയറിന്നകത്തുള്ള അവയവങ്ങള്ക്ക് കൂടുതല് പ്രവര്ത്തനക്ഷമത ഉണ്ടാക്കുന്നു
 
ഭ്രമരി പ്രാണായാമം
വണ്ടിന്റെ മൂളല് ശബ്ദത്തെ ഉണ്ടാക്കുന്നതുകൊണ്ടാണ് ഭ്രമരികാപ്രാണായാമം എന്ന് പറയുന്നത്.
1. ശ്വാസം മുഴുവനായി മേലോട്ട് എടുക്കുക. Deep inhalation
2. ചെവി തള്ളവിരല്കൊണ്ട് അടച്ചുപിടിക്കുക. ചൂണ്ടുവിരല് പുരികത്തിന്മേലും മദ്ധ്യവിരല് കണ്ണിന്മേലും മോതിരവിരലും ചെറുവിരലും മൂക്കിന്നടുത്തായി ചുണ്ടിന്ന് മേലെയും വെക്കുക.
3. മനസ്സിനെ ആജ്ഞാചക്രത്തില് (രണ്ടു പുരികത്തിന്റേയും മദ്ധ്യത്തില്, between two eye brows) ഉറപ്പിക്കുക.
4. വായ മൂടണം.
5. ശ്വാസം പുറത്തുവിടുമ്പോള് വണ്ടിന്റെ മൂളല് ശബ്ദംപോലെ ''ഉം'' എന്നുണ്ടാക്കുക. ''ഉം'' എന്നു പറയുന്നതോടൊപ്പം മനസ്സില് ''ഓം'' എന്ന് പറയുന്നതും നല്ലതാണ്.
6. ഇത് 10-20 പ്രാവശ്യം വരെ ചെയ്യുക.
ഫലങ്ങള്:- മനസ്സിന്റെ നിയന്ത്രണത്തിന്നായി ഏറ്റവും ഉതകുന്ന ഒരു പ്രാണായാമമാണിത്. മനസ്സിന് ശാന്തത നല്കുന്നു. അതില്ക്കൂടി Blood Pressure കുറയ്ക്കുന്നു. ഹൃദയസംബന്ധമായ സുഖക്കേടുകള് ഒരു പരിധി വരെ തടയുന്നു.
സാധന ചെയ്യുന്ന വ്യക്തിക്ക് ഈ പ്രാണായാമം വളരെ അത്യാവശ്യമാണ്
 
ഭസ്ത്രികാ പ്രാണായാമം
രണ്ടു നാസാദ്വാരങ്ങളില് കൂടിയും ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിക്കുക. - chest breathing ആണ് വേണ്ടത്. അതേ ശക്തിയോടെ പുറത്തേക്ക് വിടുക. വയറ് പുറത്തേക്ക് തള്ളാതെ സൂക്ഷിക്കണം.. 3-5 മിനിറ്റ് വരെ ചെയ്യാം. ഹൃദയരോഗികള് ഇത് ചെയ്യുമ്പോള് ശക്തിയായി എടുക്കരുത്. മെല്ലെ ചെയ്താല് മതി.
ഉഷ്ണകാലത്ത് കുറച്ചു പ്രാവശ്യം (അഞ്ച്) ചെയ്താല് മതി. കണ്ണടക്കുന്നത് ഉത്തമം. മനസ്സിന്റെ ശ്രദ്ധ എപ്പോഴും ഇതില് കേന്ദ്രീകരിക്കുക. ശ്വാസം ഉള്ളിലേക്ക്
എടുക്കുമ്പോള് positive energy –sb ദേഹത്തില് ആവാഹിക്കുകയും പുറത്തുവിടുമ്പോള് negative energy പുറം തള്ളുകയും ചെയ്യുമെന്ന് വിചാരിക്കണം.
Benefits
ഹൃദയത്തിനും തലക്കും വേണ്ട പ്രാണന് കിട്ടുന്നതുകൊണ്ട് ആരോഗ്യം മെച്ചപ്പെടും. വാതപിത്തകഫം എന്നീ ത്രിദോഷങ്ങളെ ഒരു പരിധി വരെ ദൂരീകരിക്കും. (സന്തുലിതാവസ്ഥയില് നിലനിര്ത്തും)പ്രാണനെ stabilise ചെയ്ത് മനസ്സ് ശാന്തമാക്കും. പ്രാണന്റെ മൂലാധാര ചക്രത്തില് നിന്ന് സഹസ്രാര ചക്രത്തിലേക്കുള്ള ഗതിയെ സഹായിക്കും
 
ബാഹ്യപ്രാണായാമം
സുഖമായ ആസനത്തിലിരുന്ന് ശ്വാസം സാധാരണഗതിയില് എടുത്ത് പുറത്തേക്ക് ശക്തിയായി വിടുക. വിടുന്നതോടെ മൂന്നു ബന്ധങ്ങളും (മൂലബന്ധം, ഉദ്ധ്യാനബന്ധം, ജലന്ധരബന്ധം) കുറച്ചുനേരം അടക്കി നിര്ത്തുക. വീണ്ടും ശ്വാസം കഴിക്കാന് ആഗ്രഹിക്കുമ്പോള് മെല്ലെ ഈ ബന്ധം വിടുവിച്ച് സാധാരണഗതിയില് വരിക. സാധാരണഗതിയില് ശ്വാസോഛ്വാസം ചെയ്യുക. വീണ്ടും തുടങ്ങുക. 3-4 പ്രാവശ്യം ചെയ്താല് മതി.
ഇത് കേള്ക്കുമ്പോള് കുറച്ച് കഷ്ടം തോന്നുമെങ്കിലും വളരെ ഹാനിരഹിതമായ ഒന്നാണ്. മനസ്സിന്റെ കൂര്മ്മത കൂട്ടുന്നു. ഉശഴലേെശീി ബലമാക്കുന്നു. പുരുഷന്മാരില് ബീജത്തിന്റെ എണ്ണം കൂട്ടാനും ഇതുപകരിക്കും.
 
 
===ശശാങ്കാസനം===
"https://ml.wikipedia.org/wiki/പ്രാണായാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്