"മിഖായോൻ-ഗുരേവിച്ച് മിഗ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: sh:MiG-23
(ചെ.)No edit summary
വരി 14:
}}
 
[[സോവിയറ്റ് യൂണിയൻ]] നിർമ്മിച്ച മൂന്നാം തലമുറയിലപ്പെട്ട യുദ്ധ വിമാനമാണ് '''മിഗ് 23''' ({{lang-ru|Микоян и Гуревич МиГ-23}}; [[നാറ്റൊ]] വിളിക്കുന്ന ചെല്ലപ്പേര്: "'''ഫ്ലോഗ്ഗർ'''") .താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനം സോവിയറ്റ് യൂണിയൻ ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ [[മിഖായോൻ|മിഖായോൻ ഖുരേവിച്ചാണ്]] ഈ വിമാനവും രൂപകല്പന ചെയ്തത്. [[മിഖായോൻ|മിഗിന്റെ]] ചരിത്രതിൽ എറ്റവുംഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പോർ വിമാനമാണ് മിഗ് 23
 
== അവലംബം ==
"https://ml.wikipedia.org/wiki/മിഖായോൻ-ഗുരേവിച്ച്_മിഗ്-23" എന്ന താളിൽനിന്ന് ശേഖരിച്ചത്